Published:29 November 2022
പത്തനംത്തിട്ട: ഇവവുംതിട്ട ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. നല്ലാനിക്കുന്ന് താന്നിനില്‍ക്കുന്നതില്‍ അജി (46) ആണ് മരിച്ചത്.
ഉച്ചയ്ക്ക് ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ അജിയെ കൂട്ടുകാര്‍ വീട്ടിലെട്ടിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പത്തനംത്തിട്ട ജനറല്‍ ഹോസ്പിറ്റലിലേക്കു കൊണ്ടു പോയെങ്കിലും വഴിയില്‍ വെച്ച് മരിക്കുകയായിരുന്നു.