Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
January 2023 - 3:49 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

crime news, kerala

മതിൽ കെട്ടുന്നതിനെ ചൊല്ലി തർക്കം; യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റി

Published:08 December 2022

ചെറുതുരുത്തി എസ്.ഐ. ബിന്ദുലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. 

തൃശ്ശൂർ: മതിൽ കെട്ടുന്നതിനെ ചൊല്ലി ബന്ധുക്കൾ തമ്മിൽലുണ്ടായ തർക്കത്തിനിടെ യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റി. ചെറുതുരുത്തി ടൗണിനു സമീപം  വട്ടപ്പറമ്പിൽ ബംഗ്ലാവ് പറമ്പ് വീട്ടിൽ നിബിന്‍റെ (22)  വലതുകൈപ്പത്തിയാണ് വെട്ടിമാറ്റിയത്. 

ഇന്നലെ ഉണ്ടായ തർക്കത്തിനിടെ അച്ഛനുനേരെ ബന്ധു വീശിയ വെട്ടുകത്തി തടയുന്നതിനിടെയാണ് നിബിന്‍റ കൈപ്പത്തി മുറിഞ്ഞുപോയത്. യുവാവിനെ ആദ്യം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. പ്രതി ബംഗ്ലാവ് പറമ്പില്‍ കൃഷ്ണകുമാര്‍ ഒളിവിലാണ്. എസ്.ഐ. ബിന്ദുലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top