പ്രീസ്‌കൂളില്‍ കയറി നാലുകുട്ടികളെ മഴുകൊണ്ട് വെട്ടിക്കൊന്നു; പ്രതി പിടിയിൽ

അക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല
പ്രീസ്‌കൂളില്‍ കയറി നാലുകുട്ടികളെ മഴുകൊണ്ട് വെട്ടിക്കൊന്നു; പ്രതി പിടിയിൽ

ബ്രസീൽ: ബ്രസീലിൽ പ്രീസ്ക്കൂളിൽ നടന്ന ആക്രമണത്തിൽ 4 കുട്ടികൾക്ക് ദാരുണാന്ത്യം. സ്കൂളിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടികളെ മഴു വച്ച് വെട്ടുകയായിരുന്നു. 5 വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ദക്ഷിണ ബ്രസീലസിലെ ബ്ലൂമെനാവു ഗുഡ് ഷെപ്പേർഡ് പ്രീസ്കൂളിലാണ് സംഭവം. അക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com