തലശ്ശേരി-കുടക് ചുരത്തില്‍ നാല് കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം; രണ്ടാഴ്ച പഴക്കം

സംഭവത്തിൽ വിരാജ്പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
Representative Image
Representative Image

കണ്ണൂർ: തലശ്ശേരി - കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ പെട്ടിക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പെട്ടിയിൽ 4 കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

18, 19 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് നീല അമെരിക്കൻ ബ്രീഫ് കേസിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 2 ആഴ്ചയോഴം പഴക്കം വരുമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിരാജ്പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com