മകളെ പീഡിപ്പിക്കാന്‍ ശ്രമം; അച്ഛനും സുഹൃത്തും അറസ്റ്റിൽ

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
മകളെ പീഡിപ്പിക്കാന്‍ ശ്രമം; അച്ഛനും സുഹൃത്തും അറസ്റ്റിൽ

തൊടുപുഴ: ഇടുക്കിയിൽ പതിനേഴുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ അച്ഛനും അച്ഛന്‍റെ സുഹൃത്തും അറസ്റ്റിൽ.

ഇടുക്കി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നു എന്ന പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com