പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്

മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി.
malappuram pocso case 123 years imprisonment
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്
Updated on

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ സഹോദരന് 123 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. പന്ത്രണ്ടാം വയസിലാണ് പെൺകുട്ടി സഹോദരന്‍റെ പീഡനത്തിന് ഇരയായി ഗർഭിണിയായത്. കേസിൽ വിചാരണ വേളയിൽ പെൺകുട്ടിയും മാതാവും അമ്മാവനും കൂറുമാറി. ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

Trending

No stories found.

Latest News

No stories found.