വളർത്തുമൃഗങ്ങളോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

റബ്ബർതോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെയാണ് ഇയാൾ ഉപദ്രവിച്ചത്
വളർത്തുമൃഗങ്ങളോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കൊല്ലം: വളർത്തുമൃഗങ്ങളെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കൊല്ലം ചിതറ ഇരപ്പിൽ സ്വദേശി സുമേഷ് ആണ് അറസ്റ്റിലായത്. ക്ഷിരകർഷകനായ സലാദുദ്ദീന്‍റെ പശുവിനെയാണ് സുമേഷ് ഉപദ്രവിച്ചത്.

റബ്ബർതോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെയാണ് ഇയാൾ ഉപദ്രവിച്ചത്. ഉച്ചയോടെ പശുവിനെ മാറ്റികെട്ടാൻ എത്തിയപ്പോഴാണ് ഉടമസ്ഥൻ ക്രൂരകൃത്യം കണ്ടത്. ചിതറ പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com