കോഴിക്കോട്ട് സ്കൂൾ വിദ്യാർഥിക്കു നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു
sexual assault against school students at kozhikode

കോഴിക്കോട്ട് സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രണം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Updated on

കോഴിക്കോട്: കോഴിക്കോട് ടൗണിൽ ബസിൽ വച്ച് സ്കൂൾ വിദ്യാർഥിനിക്കു നേരേ ലൈംഗികാതിക്രമം. ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബിഹാർ സ്വദേശിയായ വാജിർ അൻസാരിയാണ് പിടിയിലായത്.

സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com