
തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അത്രിക്രമം. സംഭവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീന്‍ അറസ്റ്റില്‍.
പെരുമ്പാവൂരില്‍ നിന്ന് തൃശൂരിലേക്ക് പോയ ബസിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.