കൊച്ചി: കടവന്ത്രയിൽ എംഡിഎംഎയുമായി നാലു പേർ പിടിയിൽ. 18.79 ഗ്രാം എംഡിഎംഎ കസ്റ്റഡിയിലെടുത്തു. കേതമംഗലം സ്വദേശി ഷാനിമോൾ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാൻ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി ആൽബർട്ട് എം ജോർജ് എന്നിവരാണ് പിടിയിലായത്.