ആലപ്പുഴയിൽ ടിപ്പർ ലോറിയിടിച്ച് 10 വയസുകാരന്‍ മരിച്ചു

വ്യാഴാഴ്ച രാവിലെ തിരുവന്‍ വണ്ടൂരിലെ ഉമയാറ്റുകര സബകരണ ബാങ്ക് ശാഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
ആലപ്പുഴയിൽ ടിപ്പർ ലോറിയിടിച്ച് 10 വയസുകാരന്‍ മരിച്ചു

ചെങ്ങന്നൂർ: തിരുവന്‍ വണ്ടൂരിൽ ടിപ്പർ ലോറിയിടിച്ച് 10 വയസുകാരന്‍ മരിച്ചു. ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടിൽ രാജേഷിന്‍റെയും മകന്‍ അക്ഷയ് ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ തിരുവന്‍ വണ്ടൂരിലെ ഉമയാറ്റുകര സബകരണ ബാങ്ക് ശാഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്. തിരുവന്‍വണ്ടൂർ ക്ഷേത്രോത്സവത്തിന് അമ്മയ്ക്കൊപ്പം എത്തിയ അക്ഷയ് മുത്തശിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com