പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു

അഡൂർ ദേവരഡുക്കയിലെ ശാഫിയുടെ മകൻ മുഹമ്മദ് ആശിഖ് (7) ഹസൈനാറിന്‍റെ മകൻ മുഹമ്മദ് ഫാസിൽ (9) എന്നിവരാണ് മരിച്ചത്
പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു

കാസർകോട്: അഡൂർ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. അഡൂർ ദേവരഡുക്കയിലെ ശാഫിയുടെ മകൻ മുഹമ്മദ് ആശിഖ് (7) ഹസൈനാറിന്‍റെ മകൻ മുഹമ്മദ് ഫാസിൽ (9) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com