വന്യജീവികളുടെ ആക്രമണത്തിൽ‌ കൊല്ലപ്പെടുന്നവർക്കും പരുക്കേറ്റവർക്കും 19 കോടി നഷ്ടപരിഹാരം; ധനമന്ത്രി

നടപ്പു സാമ്പത്തിക വർഷം ഇടുൾപ്പടെ 51 കോടി രൂപയാണ് വന്യജീവി ആക്രണങ്ങൾ സംബന്ധിച്ച ചെലവുകൾക്കായി സർക്കാർ വിനിയോഗിച്ചത്.
വന്യജീവികളുടെ ആക്രമണത്തിൽ‌ കൊല്ലപ്പെടുന്നവർക്കും പരുക്കേറ്റവർക്കും 19 കോടി  നഷ്ടപരിഹാരം; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണങ്ങളാൽ (wildlife attack)‌ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കും ഗുരുതരമായി പരുക്കേറ്റവർക്കും നഷ്ടപരിഹാരം അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാൽ. (k n balagopal)

ആക്രമണങ്ങളാൽ‌ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കും ഗുരുതരമായി പരുക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കമായി 19 കോടിയാണ് (compensation) അനുവദിച്ചിരിക്കുന്നത്.

നടപ്പു സാമ്പത്തിക വർഷം ഉൾപ്പടെ 51 കോടി രൂപയാണ് വന്യജീവി ആക്രണങ്ങൾ സംബന്ധിച്ച ചെലവുകൾക്കായി സർക്കാർ വിനിയോഗിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com