പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മരിച്ച ദമ്പതികളുടെ മകളുടെ വിവാഹം ഏതാനും ദിവസം മുൻപ് ഈ ഹോട്ടലിൽ നടന്നിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച ദമ്പതികളുടെ മകളുടെ വിവാഹം ഏതാനും ദിവസം മുൻപ് ഈ ഹോട്ടലിൽ നടന്നിരുന്നു. ഇതിൻ്റെ ബില്ലുമായി ബന്ധപ്പെട്ട് ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ എത്തിയാണു മുറിയെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com