അറസ്റ്റിന് പൊലീസ് നീക്കം; ദിവ്യയോട് കീഴടങ്ങാൻ സിപിഎം

മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെയാണ് സിപിഎം നിർദേശം നൽകിയത്
CPM advises to surrender to PP Divya
പി.പി. ദിവ്യ
Updated on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പി.പി. ദിവ്യയോട് കീഴടങ്ങാൻ പാർട്ടി നിർദേശം. മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെയാണ് സിപിഎം നിർദേശം നൽകിയത്. ജാമ്യ ഹർജി നിഷേധിച്ചതിനു പിന്നാലെ പൊലീസ് അറസ്റ്റു ചെയ്യാനുള്ള നടപടി ക്രമത്തിലേക്ക് കടന്നിട്ടുണ്ട്. ദിവ്യ കണ്ണൂരിൽ തന്നെ ഉണ്ടെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.