കടബാധ്യത; വയനാട്ടിൽ കർഷകൻ ജീവനൊടുക്കി

അരമംഗലം സ്വദേശി പി.കെ. തിമ്മപ്പനാണ് ആത്മഹത്യ ചെയ്തത്.
 കടബാധ്യത; വയനാട്ടിൽ കർഷകൻ ജീവനൊടുക്കി

തിരുനെല്ലി: തിരുനെല്ലിയിൽ കടബാധ്യതയെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. അരമംഗലം സ്വദേശി പി.കെ. തിമ്മപ്പനാണ് ആത്മഹത്യ ചെയ്തത്.

വിവിധ ബാങ്കുകകളിലും ധനകാര്യ സ്ഥാപനങ്ങളിലുാമായി പത്തു ലക്ഷം രൂപയോളം കടബാധ്യത തിമ്മപ്പനുണ്ടായിരുന്നതായാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com