കണ്ണൂർ ചേലോറ മാലിന്യ പ്ലാന്‍റിൽ തീപിടിത്തം

നിരവധി അഗ്നിശമന യൂണിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്
കണ്ണൂർ ചേലോറ മാലിന്യ പ്ലാന്‍റിൽ തീപിടിത്തം

കണ്ണൂർ: കണ്ണൂർ ചേലോറയിൽ മാലിന്യ പ്ലാന്‍റിന് തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. മാലിന്യക്കൂമ്പാരത്തിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു.

നിരവധി അഗ്നിശമന യൂണിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തി നശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com