കണ്ണൂർ വിമാനത്താവളത്തിൽ 1കോടിയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 1കോടിയുടെ സ്വർണം പിടികൂടി

ഡിആർഐയും കസ്റ്റംസ് ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1 കോടി രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ. കാസർകോഡ്, പയ്യന്നൂർ സ്വദേശികളായ മുഹമ്മദ് അൽത്താഹും, മുഹമ്മദ് ബഷീററുമാണ് പിടിയിലായത്. ഡിആർഐയും കസ്റ്റംസ് ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com