കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ജിപ്പിന് തീപിടിച്ചു

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് തീയണച്ചത്
കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ജിപ്പിന് തീപിടിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരി പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന ജിപ്പിന് തീപിടിച്ചു. അജാനൂർ ക്രസന്‍റ് സ്കൂളിന്‍റെ ബൊലേറോ ജീപ്പിനാണ് തീപിടിച്ചത്.

ബോട്ടറ്റിൽ നിന്നും പുകയുയരുന്നത് കണ്ട ഡ്രൈവറും യാത്രക്കാരും ജീപ്പിൽ നിന്നും പുറത്തിറങ്ങി ഓടിമാറുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് തീയണച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com