മലക്കപ്പാറ പൊലീസ് സ്റ്റേഷനു സമീപം പുലിക്കൂട്ടം

ബുധനാഴ്ച രാത്രി 11.30 യോടെ പുലിക്കൂട്ടം നടന്നു നീങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞു
മലക്കപ്പാറ പൊലീസ് സ്റ്റേഷനു സമീപം പുലിക്കൂട്ടം

തൃശൂർ: മലക്കപ്പാറ പൊലീസ് സ്റ്റേഷനു സമീപം പുലിക്കൂട്ടം. ബുധനാഴ്ച രാത്രി 11.30 യോടെ പുലിക്കൂട്ടം നടന്നു നീങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞു.

തേയിലത്തോട്ടത്തിനു സമീപമുള്ള സ്റ്റേഷന് പിൻവശത്തുകൂടി ഒന്നിനു പിന്നിൽ ഒന്നായി കടന്നുപോകുന്ന ദൃശങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ഇതോടെ പ്രദേശവാസികളൊന്നടങ്കം ആശങ്കയിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com