
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പു കേസിൽ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.