ശബരിനാഥന്‍റെ കോർപ്പറേഷൻ സ്ഥാനാർഥിത്വം സംബന്ധിച്ച് ചോദ്യം, 'ദാറ്റ്സ് എ ലോക്കൽ ഇഷ്യൂ' എന്ന് സണ്ണി ജോസഫ്

ശബരിനാഥൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ
thiruvananthapuram corporation election sabarinathan

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

Updated on

തിരുവനന്തപുരം: മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.എസ്. ശബരിനാഥൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് താനത് അറിഞ്ഞിട്ടില്ലെന്നും ദാറ്റ്സ് എ ലോക്കൽ ഇഷ്യൂ എന്നുമായിരുന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ പ്രതികരണം.

''വിഷയം പ്രദേശികമാണ്. അതി തിരുവനന്തപുരത്ത് തീരുമാനിക്കും. എനിക്ക് അതിനെക്കുറിച്ചോന്നും അറിയില്ല. ടാറ്റ്സ് എ ലോക്കൽ ഇഷ്യൂ'' എന്നായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com