കൈക്കൂലി: നിലമ്പൂർ നഗരസഭ അസി. എൻജീനിയർ പിടിയിൽ

കൈക്കൂലി: നിലമ്പൂർ നഗരസഭ അസി. എൻജീനിയർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ നിലമ്പൂർ നഗരസഭ അസിസ്റ്റന്‍റ് എൻജീനിയർ പിടിയിൽ. നിലമ്പൂർ നഗരസഭ അസി.എൻജീനിയർ സി അഫ്സലാണ് വിജിലൻസിന്‍റെ പിടിയിലായത്.

വർക്ക് ഷോപ്പ് നിർമ്മാണ പെർമിറ്റിന് അനുമതി നൽകമമെങ്കിൽ 10000 രൂപ നൽകണമെന്നാണ് അഫ്സൽ ആവശ്യപ്പെട്ടത്. ഇതിൽ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com