ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പെരിയകനാലിൽ ജിപ്പ് തകർത്തു

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പെരിയകനാലിൽ ജിപ്പ് തകർത്തു

ആക്രമണം നടത്തിയത് അരിക്കൊമ്പൻ ആണെന്നാണ് പ്രാഥമിക നിഗമനം

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്തായി കാട്ടാന ജീപ്പ് ആക്രമിച്ചു.

ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ‌ ജീപ്പിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് അരിക്കൊമ്പൻ ആണെന്നാണ് പ്രാഥമിക നിഗമനം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com