സംസ്ഥാനത്ത് ശനിയാഴ്ച മഴ കനക്കും; 4 ജില്ലകളിൽ യെലോ അലർട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
The state will receive rain on Saturday; Yellow alert in 4 districts
സംസ്ഥാനത്ത് ശനിയാഴ്ച മഴ കനക്കും; 4 ജില്ലകളിൽ യെലോ അലർട്ട്representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മഴയ്ക്ക് സാധ‍്യത. 4 ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിൽ യെലോ അലർട്ടാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ചൊവാഴ്ച മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.