കൊടുങ്ങല്ലൂരിൽ വെള്ളിയാഴ്ച പ്രാദേശിക അവധി

പൊതുപരീക്ഷകൾക്കും കേന്ദ്ര - സംസ്ഥാന സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനുള്ള പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
കൊടുങ്ങല്ലൂരിൽ വെള്ളിയാഴ്ച പ്രാദേശിക അവധി

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് 24ന് കൊടുങ്ങല്ലൂർ താലൂക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

പൊതുപരീക്ഷകൾക്കും കേന്ദ്ര - സംസ്ഥാന സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനുള്ള പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com