ഇടുക്കിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു
വർഗീസ് ജോസഫ്
വർഗീസ് ജോസഫ്
Updated on

തൊടുപുഴ: ഇടുക്കി കരുണാപുരത്ത് കമ്പി വേലിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. വന്യ മൃഗങ്ങളെ തടയാനി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നുമാണ് ഷോക്കേറ്റത്. തണ്ണിപ്പാറ സ്വദേശി ഓവേലിൽ വർഗീസ് ജോസഫാണ് മരിച്ചത്. ‌‌‌

ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Trending

No stories found.

Latest News

No stories found.