വിക്രോളി അയ്യപ്പ ക്ഷേത്രത്തിൽ പത്താമത് പ്രതിഷ്ഠ മഹോത്സവം

ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകളും ഹോമങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
വിക്രോളി അയ്യപ്പ ക്ഷേത്രത്തിൽ പത്താമത് പ്രതിഷ്ഠ മഹോത്സവം

മുംബൈ: വിക്രോളി ഭരത് നഗറിൽ അയ്യപ്പ ക്ഷേത്രത്തിൽ പത്താമത് പ്രതിഷ്ഠ മഹോത്സവം രണ്ടു ദിവസങ്ങളിലായി ആഘോഷിക്കുന്നു. ഇന്നും നാളെയുമായാണ് ക്ഷേത്ര തന്ത്രി ഇടപ്പള്ളി നാരായണൻ നമ്പൂതിരി യുടെയും മേൽശാന്തി നിഖിൽ കുമാർ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുന്നത്.

ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകളും ഹോമങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗണേഷ് കൃഷ്ണൻ(പ്രസിഡന്റ്) 99690 79959, പി പി ചന്ദ്രൻ(സെക്രട്ടറി) 99677 40001

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com