ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ നാളെ ചതയദിനാഘോഷം

സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം, പ്രഭാഷണം
ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ നാളെ ചതയദിനാഘോഷം

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു നാളെ ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്‍ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദ വിതരണവും ഉണ്ടായിരിക്കും.

സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം, പ്രഭാഷണം.

ഗുരുദേവഗിരിയിൽ രാവിലെ 6 .45 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ട് 6.45നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, ഭജന. ഭജനയ്ക്കുശേഷം മഹാപ്രസാദം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:7304085880.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com