ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ: പ്രവർത്തനം ആരംഭിച്ചു

വിവിധ ഡിവിഷനുകളിൽ ഉൾപ്പെട്ട ജില്ലകളിൽ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തകർ ക്രോഡീകരിക്കുന്നതാണ്
ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ: പ്രവർത്തനം ആരംഭിച്ചു

മുംബൈ: മഹാരാഷ്ട്രയിലൊട്ടാകെയുള്ള എല്ലാ പ്രവാസി മലയാളികൾക്കും നോർക്കാ പ്രവാസി കാർഡ്, പ്രവാസി ക്ഷേമനിധി കാർഡ്, മഹാരാഷ്ട്ര സർക്കാരിന്‍റെ വിവിധ ക്ഷേമപദ്ധതികൾ, കേന്ദ്ര ഗവൺമെന്‍റിന്‍റെ വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള എല്ലാ സംഘടനകളേയും പ്രവാസിമലയാളികളെയും കോർത്തിണക്കി ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടുകൂടി ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രവർത്തനം ആരംഭിക്കുകയാണ്.വിവിധ ഡിവിഷനുകളിൽ ഉൾപ്പെട്ട ജില്ലകളിൽ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തകർ ക്രോഡീകരിക്കുന്നതാണ്.

മുംബൈ ഡിവിഷൻ: കോർഡിനേറ്റർമാർ

1.ശിവപ്രസാദ് നായർ

2.അനിൽ നായർ

3.അനു ബി നായർ

4. കേശവ മേനോൻ

കൊങ്കൺ ഡിവിഷൻ

കോർഡിനേറ്റർമാർ

1.കെ എസ് വൽസൻ

2.രമേശ് നായർ

3.സി കെ ഷിബു കുമാർ

4 ബൈനു പി ജോർജ്

പൂനെ -പശ്ചിമ മഹാരാഷ്ട്ര ഡിവിഷൻ: കോർഡിനേറ്റർമാർ

1.ഷൈജു വി എ

2.സജീവൻ K.S

3.ഗിരീഷ് സ്വാമി

4.മോഹനൻ പണിക്കർ

നാസിക്: നോർത്ത് മഹാരാഷ്ട്ര ഡിവിഷൻ: കോർഡിനേറ്റർമാർ

1.വിശ്വനാഥൻ പിള്ള

2.സന്തോഷ് കുമാർ

3.ബിജു റ്റി.ആർ സിന്നർ

ഔറംഗബാദ്: മറാത്തവാഡ ഡിവിഷൻ: കോർഡിനേറ്റർമാർ

1.കെ കെ നായർ

2.റഹ്‌മത്ത് മൊയ്തീൻ

3.രാധകൃഷ്ണൻ പിള്ള

4.ജോയി പൈനാടത്ത്

നാഗ്പൂർ: വിദർഭാ: അമരാവതി ഡിവിഷൻ: കോർഡിനേറ്റർമാർ

1.പ്രശാന്ത് പണിക്കർ

2.ദിവാകരൻ മുല്ലനേഴി

3.രാജു ജോൺ യവത്മാൽ

ഈ പ്രവർത്തനങ്ങളോട് സഹകരിക്കുന്ന നാസിക് മലയാളി കൾച്ചറൽ അസോസ്സിയേഷനാണ് ഓഫീസും സ്റ്റാഫിനെയും നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്. ഉണ്ണി വി ജോർജ്ജ് (ചീഫ് കോർഡിനേറ്റർ): 9422267277, കെ.വൈ സുധീർ (ജനറൽ കൺവീനർ): +91 94224 94264, ഫെയ്മ മഹാരാഷ്ട്ര യാത്ര സഹായ വേദി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com