കേന്ദ്രിയ നായർ സാംസ്കാരിക സംഘ് മന്നം സമാധി ദിനം ആചരിച്ചു

ചടങ്ങിൻ്റെ ഭാഗമായി അംഗങ്ങൾ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടത്തി
കേന്ദ്രിയ നായർ സാംസ്കാരിക സംഘ് മന്നം സമാധി ദിനം ആചരിച്ചു

മുംബൈ: കേന്ദ്രിയ നായർ സാംസ്കാരിക സംഘ് അവരുടെ ഐരോളി ആസ്ഥാനത്തു സമുദായാചാര്യൻ ഭാരതകേസരി മന്നത്തു പദ്മനാഭന്റെ അൻപത്തിമൂന്നാമത് സമാധിദിനം ആചരിച്ചു

ചടങ്ങിൻ്റെ ഭാഗമായി അംഗങ്ങൾ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടത്തി . പ്രസിഡന്റ് ഹരികുമാർ മേനോൻ ,ആർ ഡി നായർ, കെ കെ ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com