വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠയും നവീകരണ കലശവും

ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠയും നവീകരണ കലശവും

താനെ: മഹാരാഷ്ട്രയിലെ തന്നെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠയും നവീകരണ കലശവും മാർച്ച് 17 മുതൽ 25 വരെ നടക്കുന്നു.

ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രി അഴകത്തു ശാസ്ത്ര ശർമ്മൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പൂജാ കർമ്മങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 77385 48429 ;77380 04389

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com