മേഖലാ പരിശീലന ക്യാമ്പ് നവിമുംബൈയില്‍

ക്യാംപ് സംഘടിപ്പിക്കുന്നത് മലയാള ഭാഷാ പ്രചാരണ സംഘം
Regional training camp in Navi Mumbai

പരിശീലന ക്യാമ്പ്

Updated on

നവിമുംബൈ: മലയാളഭാഷാ പ്രചാരണ സംഘം നവിമുംബൈ മേഖലാ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. കലാമത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കും, ഭാവി മത്സരാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്നതിനായാണ് അവസരമൊരുക്കുന്നത്.

ഗാന നൃത്ത ശാഖകളിലും കവിതയിലും വിദഗ്ദ്ധരായ വിധികര്‍ത്താക്കളെയും പരിശീലകരെയും ഉള്‍പ്പെടുത്തി ജൂണ്‍ 29 ന് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് പരിശീലന ക്യാമ്പ്.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 7710910086 , 9552577519, 9987511747.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com