തമിഴ്നാട്ടിൽ വ്യാപക മഴ; വിവിധയിടങ്ങളിൽ വെള്ളക്കെട്ട്, സ്കൂളുകൾ‌ക്ക് അവധി

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കപേട്ട് ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ടാണ്
heavy rain at tamil nadu

തമിഴ്നാട്ടിൽ വ്യാപക മഴ; വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു, സ്കൂളുകൾ‌ക്ക് അവധി

Updated on

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ ഫലമായി തമിഴ്നാട്ടിലെ തീര പ്രദേശങ്ങൾ വ്യാപക മഴ‍യാണ് ലഭിക്കുന്നത്. വിവിധയിടങ്ങളിൽ‌ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വിവിധയിടങ്ങളിൽ വാഹനങ്ങൾ വെള്ളത്തിനടിയിലായി.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കപേട്ട് ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ടാണ്. 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. മഴക്കെടുതിയിൽ തമിഴ്നാട്ടിൽ ഇതുവരെ 4 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com