കപ്ലിങ് പൊട്ടി; മഗധ് എക്സ്പ്രസ് രണ്ടായി വേർപെട്ടു

ബിഹാറിലെ ബക്സർ ജില്ലയിലെ ട്വിനിഗഞ്ച്, രഘുനാഥ്പുർ സ്റ്റേഷനുകൾക്കിടയിലായിരുന്നു അപകടം
magadh express breaks train splits in two near bihars buxar
കപ്ലിങ് പൊട്ടി; മഗധ് എക്സ്പ്രസ് രണ്ടായി വേർപെട്ടു
Updated on

പട്ന: ന്യൂഡൽഹിയിൽ‌ നിന്ന് ഇസ്ലാംപുരിലേക്ക് വരികയായിരുന്ന മഗധ് എക്സ്പ്രസിന്‍റെ കപ്ലിങ് പൊട്ടിയതിനെ തുടർന്ന് ട്രെയിൻ രണ്ടായി വേർപെട്ടു. ആർക്കും പരുക്കില്ല. ഗതാഗതം കുറച്ചുസമയം തടസപ്പെട്ടു.

ബിഹാറിലെ ബക്സർ ജില്ലയിലെ ട്വിനിഗഞ്ച്, രഘുനാഥ്പുർ സ്റ്റേഷനുകൾക്കിടയിലായിരുന്നു അപകടം.

Trending

No stories found.

Latest News

No stories found.