താനെയിൽ വൻ തീപിടുത്തം

ഇതുവരെ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം
താനെയിൽ വൻ തീപിടുത്തം

താനെ: താനെയിൽ വൻ തീപിടുത്തം. താനെയിലെ കപൂർബവഡി ജംഗ്ഷനിലെ ഗോഡ്ബന്ദർ റോഡിൽ സിനി വണ്ടർ മാളിന് പുറകിലുള്ള ഓറിയോൺ ബിസിനസ് പാർക്കിന് സമീപം രാത്രി 8 മണിക്ക് ശേഷമാണ്‌ തീപിടുത്തം നടന്നത്.

ഇതുവരെ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തീപിടുത്തം അണക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഫയർ ഫോഴ്സ് അധികൃതർ. മുംബൈയിൽ നിന്നും താനെയിൽ നിന്നും നിരവധി ഫയർ ഫോഴ്സ് വാഹനങ്ങളാണ് തീയണക്കാൻ സ്ഥലത്ത് എത്തിയിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com