
വാൽപ്പാറ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരന് പരിക്കേറ്റു. ജാർഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളികളുടെ കുട്ടിക്കാണ് പരിക്കേറ്റത്. മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിലാണ് സംഭവം.
കുട്ടിയെ പുലി ആക്രമിക്കുന്നതുകണ്ട് ആളുകൾ ഒച്ച ഉണ്ടാക്കിയതിനെ തുടർന്ന് പുലി ഓടി മറയുകയാണ്.