ഖത്തറിനെതിരായ ഇറാൻ ആക്രമണം; അപലപിച്ച് മുസ്‌ലിം വേൾഡ് ലീഗ്

ആക്രമണം യാതൊരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് എം.ഡബ്ലിയു.എൽ
Muslim World League condemns Iran's attack on Qatar

ഖത്തറിനെതിരായ ഇറാൻ ആക്രമണം; അപലപിച്ച് മുസ്‌ലിം വേൾഡ് ലീഗ്

Updated on

ദുബായ്: ഖത്തറിനെതിരായ ഇറാന്‍റെ ആക്രമണത്തെ മുസ്‌ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു. ഈ ആക്രമണം എല്ലാ ഇസ്ലാമിക മൂല്യങ്ങളുടെയും തത്വങ്ങളുടെയും അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഈ ആക്രമണം യാതൊരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും എം.ഡബ്ലിയു.എൽ ജനറൽ സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവനയിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com