പൊയിൽ മായൻകുട്ടി ഹാജി അന്തരിച്ചു

നമസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്
Poyil Mayankutty Haji passed away

പൊയിൽ മായൻകുട്ടി ഹാജി അന്തരിച്ചു

Updated on

ദുബായ്: കടവത്തൂരിലെ പൗരപ്രമുഖനും യുഎഇയിലെ അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ലയുടെ പിതാവും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭർത്താവുമായ പൊയിൽ മായൻകുട്ടി ഹാജി (89) അന്തരിച്ചു. നമസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കടവത്തൂർ ഇരഞ്ഞിൻ കീഴിൽ മസ്ജിദുൽ അൻസാറിൽ നടക്കും.

ഭാര്യ: പൊട്ടങ്കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ; മക്കൾ: അബ്ദുള്ള (ദുബായ്, അൽമദീന ഗ്രൂപ്പ് ചെയർമാൻ), മുഹമ്മദ്‌, അഷ്‌റഫ്‌ , അസ്‌ലം, അർഷാദ് , അൻസാർ( എല്ലാവരും ദുബായ്) നസീറ.

മരുമക്കൾ: പൊട്ടങ്കണ്ടി യൂനുസ്, പുതിയോട്ടിൽ താഹിറ (കടവത്തൂർ), പാക്കഞ്ഞി ഷമീന (എലാങ്കോട്), മുനീഗർ മുനീറ (എലാങ്കോട്) ഒന്തത്ത് സഫീറ (കൈവേലിക്കൽ) അനീസ (പാലത്തായി), പൊയിൽ ജുസ്ന. (പുല്ലൂക്കര).

സഹോദരങ്ങൾ: അടിയോത്ത് ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ പുതിയോട്ടിൽ കുഞ്ഞമ്മദ് ഹാജി, പാലൊള്ളതിൽ മൊയ്തീൻ ഹാജി (ഉമ്മത്തൂർ), പൊയിൽ അബ്ദുല്ല, കുനിയിൽ സൂപ്പി ഹാജി (ഇരിങ്ങണ്ണൂർ), കിഴക്കോൾ പാത്തു (പുല്ലൂക്കര), മാട്ടാന്‍റവിട അയിശു (കീഴ്മാടം).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com