03
June 2020 - 8:54 pm IST

Download Our Mobile App

Market

gold

സ്വർണ വില വീണ്ടും കുറഞ്ഞു; പവന് 34,440 രൂപ

Published:22 May 2020

ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,305 രൂ​പ​യാ​യും പ​വ​ന് 34,440 രൂ​പ​യാ​യും വി​ല കു​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ​യും സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞി​രു​ന്നു.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,305 രൂ​പ​യാ​യും പ​വ​ന് 34,440 രൂ​പ​യാ​യും വി​ല കു​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ​യും സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞി​രു​ന്നു.

ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും കു​റ​വാ​ണ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 18 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 35,040 രൂ​പ​യും ഗ്രാ​മി​ന് 4,380 രൂ​പ​യു​മാ​ണ് ഇ​തു​വ​രെ​യു​ള്ള സ​ര്‍​വ​കാ​ല റെ​ക്കോ​ര്‍​ഡ് വി​ല.


വാർത്തകൾ

Sign up for Newsletter



top