വാക്സിൻ നയംമാറ്റം കേന്ദ്ര സർക്കാർ പിൻവലിക്കണം; ആവശ്യപ്പെട്ട ഡോസ് വാക്സിൻ കേന്ദ്രം സൗജന്യമായി നൽകാൻ തയ്യാറാക്കണം: എ.വിജയരാഘവൻ
വാക്സിൻ ക്ഷാമം മൂലം കേരളം പ്രതിസന്ധിയിലാണ്. സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ വാക്സിൻ ലഭ്യത ഉറപ്പ് വരുത്തണമെന്ന് നിലപാട് കനത്ത സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്.
Read More