03
July 2020 - 7:03 pm IST

Download Our Mobile App

Market

gold

സ്വർണ വിലയിൽ വർധന; പവന് 320 രൂപ കൂടി

Published:01 June 2020

4360 രൂപയാണ് ഗ്രാമിന്‍റെ വില. ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

കൊച്ചി: സ്വർണവില വീണ്ടും കൂടി. പവന് 320 രൂപ കൂടി 34,880 രൂപ നിലവാരത്തിലെത്തി. 4360 രൂപയാണ് ഗ്രാമിന്‍റെ വില. ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

മേയ് 18 നാണ് സമീപകാലത്ത് ഏറ്റവും ഉയർന്ന നിലവാരമായ 35,040 രൂപയിലേക്ക് വില ഉയർന്നത്. അടുത്ത ദിവസം തന്നെ 34,520 രൂപയിലേക്ക് താഴുകയും ചെയ്തു. 

 


വാർത്തകൾ

Sign up for Newsletter



top