11
July 2020 - 11:10 pm IST

Download Our Mobile App

Market

gold

സ്വർണ വില വീണ്ടും കൂടി; പവന് കൂടിയത് 160 രൂപ

Published:02 June 2020

പവന് 160 രൂപ കൂടി വീണ്ടും 35,000ന് മുകളിലെത്തി. 35,040 രൂപയാണ് ഇന്ന് പവന് വില. ഗ്രാമിന് 4380 രൂപ. മെയ് 18 നാണ് ഇതിനു മുമ്പ് 35,040 രൂപ നിലവാരത്തിലേയ്ക്ക് സ്വർണവില ഉയർന്നത്.

കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർധന. പവന് 160 രൂപ കൂടി വീണ്ടും 35,000ന് മുകളിലെത്തി. 35,040 രൂപയാണ് ഇന്ന് പവന് വില. ഗ്രാമിന് 4380 രൂപ. മെയ് 18 നാണ് ഇതിനു മുമ്പ് 35,040 രൂപ നിലവാരത്തിലേയ്ക്ക് സ്വർണവില ഉയർന്നത്.

അടുത്തദിവസം തന്നെ 34,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്.


വാർത്തകൾ

Sign up for Newsletter



top