10
August 2020 - 10:35 am IST

Download Our Mobile App

Flash News
Archives

Market

gold-rate

സ്വർണ വില വീണ്ടും റെക്കോർഡിൽ; പവന് 36,320 രൂപ

Published:08 July 2020

ഇന്ന്  പവന് 36,320 രൂപയാണ് വില. ഗ്രാമിന് 4540 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം പവന് കൂടിയത് 200 രൂപയാണ്.

കൊച്ചി: സ്വർണ വില വീണ്ടും റെക്കോർഡിൽ. ഇന്ന്  പവന് 36,320 രൂപയാണ് വില. ഗ്രാമിന് 4540 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം പവന് കൂടിയത് 200 രൂപയാണ്.

ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയായി ഉയർന്നിരുന്നു. എന്നാൽ തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. 

 


വാർത്തകൾ

Sign up for Newsletter



top