30
September 2020 - 11:40 am IST

Download Our Mobile App

Market

gold

സ്വർണ കുതിപ്പ് തുടരുന്നു; പവന് ഇന്ന് 40,280 രൂപ

Published:04 August 2020

ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,280 രൂപയായി. ഗ്രാമിന് ഇന്ന് 15 രൂപയാണ് കൂടിയത്. 5035 രൂപയാണ് ഇന്നത്തെ ഗ്രാമിന്‍റെ വില. മൂന്ന് ദിവസം തുടർച്ചയായി ഒരേ വിലയായിരുന്നു രേഖപ്പെടുത്തിയത്.

കൊച്ചി: റെക്കോർഡുകൾ തിരുത്തിയെഴുതി സ്വർണ വില വീണ്ടും മുകളിലേക്ക്. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,280 രൂപയായി. ഗ്രാമിന് ഇന്ന് 15 രൂപയാണ് കൂടിയത്. 5035 രൂപയാണ് ഇന്നത്തെ ഗ്രാമിന്‍റെ വില. മൂന്ന് ദിവസം തുടർച്ചയായി ഒരേ വിലയായിരുന്നു രേഖപ്പെടുത്തിയത്. 40160 രൂപയിലാണ് ഈ മാസം വ്യാപാരം ആരംഭിച്ചത്. 

ജൂലൈ 31 നാണ് സ്വർണ വില 40,000 തൊട്ടത്. കൊ​വി​ഡ് വ്യാ​പ​നം ആ​ഗോ​ള സ​മ്പ​ദ്ഘ​ട​ന​യി​ല്‍ ഉ​യ​ര്‍ത്തു​ന്ന ഭീ​ഷ​ണി​യാ​ണ് വി​ല വ​ര്‍ധ​ന​വി​നു പി​ന്നി​ല്‍. കൊ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ന്‍ വൈ​കു​ന്നി​ട​ത്തോ​ളം വി​ല​യി​ലെ വ​ര്‍ധ​ന തു​ട​രാ​നാ​ണ് സാ​ധ്യ​ത.


വാർത്തകൾ

Sign up for Newsletter



top