സ്വര്‍ണ വിലയില്‍ വർധന; പവന് 120 രൂപ കൂടി

സ്വര്‍ണ വിലയില്‍ വർധന; പവന് 120 രൂപ കൂടി

2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന
Published on

കൊച്ചി: തുടർച്ചയായ 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന.

പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വർണത്തിന് ഇതോടെ 42,320 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 5290 രൂപയായി

logo
Metro Vaartha
www.metrovaartha.com