25
September 2020 - 7:02 pm IST

Download Our Mobile App

Flash News
Archives

Market

gold-price

തിരിച്ചു കയറി സ്വർണവില; പവന് ഇന്ന് കൂടിയത് 280 രൂപ

Published:13 August 2020

പവന് ഇന്ന് 280 രൂപയാണ് കൂടിയത്. 39,480 രൂപയാണ് ഇന്ന് പവന്‍റെ വില. ഗ്രാമിന്‍റെ വിലയിലും വർധനയുണ്ട്. 35 രൂപ കൂടി 4935 രൂപയാണ് ഗ്രാമിന്‍റെ വില. മൂന്ന് ദിവസത്തിനിടെ പവന് 2800 രൂപയും ഗ്രാമിന് 350 രൂപയും താഴ്ന്ന ശേഷമാണ് ഇന്നത്തെ വിലവർധന.

കൊച്ചി: തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില ഇന്ന് കൂടി. പവന് ഇന്ന് 280 രൂപയാണ് കൂടിയത്. 39,480 രൂപയാണ് ഇന്ന് പവന്‍റെ വില. ഗ്രാമിന്‍റെ വിലയിലും വർധനയുണ്ട്. 35 രൂപ കൂടി 4935 രൂപയാണ് ഗ്രാമിന്‍റെ വില. മൂന്ന് ദിവസത്തിനിടെ പവന് 2800 രൂപയും ഗ്രാമിന് 350 രൂപയും താഴ്ന്ന ശേഷമാണ് ഇന്നത്തെ വിലവർധന.

ബുധനാഴ്ച മാത്രം ഗ്രാമിന് 200 രൂപയും പവന് 1600 രൂപയുമാണ് ഇടിഞ്ഞത്. ഓഗസ്റ്റ് ഏഴിനാണ് സ്വർണ വില റെക്കോർഡ് നിലവാരത്തിലേക്കെത്തിയത്. 42000 രൂപയായിരുന്നു അന്ന് പവന്‍റെ വില. ഇന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ നേരിയ വർധനവാണ് സംസ്ഥാനത്ത് സ്വർണ വില കൂടാൻ കാരണമായത്. 


വാർത്തകൾ

Sign up for Newsletter



top