01
October 2020 - 10:53 pm IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വില വീണ്ടും കൂടി; ഇന്ന് പവന് കൂടിയത് 120 രൂപ

Published:14 September 2020

പവന് 120 രൂപ കൂടി 37,920 രൂപയായി. 15 രൂപ കൂടി ഗ്രാമിന് 4740 രൂപയായി. തുടർച്ചയായ മൂന്ന് ദിവസവും 37,800 നിലവാരത്തിൽ ആയിരുന്നു സ്വർണ വില.

കൊച്ചി: സ്വർണ വില കൂടി. പവന് 120 രൂപ കൂടി 37,920 രൂപയായി. 15 രൂപ കൂടി ഗ്രാമിന് 4740 രൂപയായി. തുടർച്ചയായ മൂന്ന് ദിവസവും 37,800 നിലവാരത്തിൽ ആയിരുന്നു സ്വർണ വില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,941.11 ഡോളർ നിലവാരത്തിലാണ്. ഒരു ഘട്ടത്തിൽ 37,360 രൂപയിലേക്ക് സ്വർണവില താഴ്ന്നിരുന്നു.

ഡോളർ ദുർബലമായതും അമെരിക്കയിൽ നാണ്യപ്പെരുപ്പം ഉയരുമെന്ന റിപ്പോർട്ടുകളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തിരിഞ്ഞതും വില കൂടാൻ കാരണമായി. 

 


വാർത്തകൾ

Sign up for Newsletter



top