30
October 2020 - 7:25 am IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 480 രൂപ

Published:24 September 2020

പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്‍റെ വില. 1440 രൂപയാണ് ഇതോടെ മൂന്ന് ദിവസത്തിനുള്ളിൽ കുറഞ്ഞത്.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്‍റെ വില. 1440 രൂപയാണ് ഇതോടെ മൂന്ന് ദിവസത്തിനുള്ളിൽ കുറഞ്ഞത്. ഓഗസ്റ്റ് ഏഴിനാണ് സ്വർണവില എക്കാലത്തേയും റെക്കോർഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. തുടർച്ചയായി നാലാമത്തെ ദിവസവും ദേശീയ വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി.

ആഗോള വിപണിയിൽ രണ്ടു മാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,858.08 ഡോളർ നിലവാരത്തിലേക്കാണ് താഴ്ന്നത്. 


വാർത്തകൾ

Sign up for Newsletter



top