24
October 2020 - 11:05 am IST

Download Our Mobile App

Market

gold

സ്വർണ വില കുറഞ്ഞു; പവന് 36,800 രൂപയായി

Published:26 September 2020

ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. 4,600 രൂപയാണ് ഗ്രാമിന്‍റെ വില. വ്യാഴാഴ്ച പവന്‍റെ വില 36,720 രൂപയിലേക്ക് താഴ്ന്നിരുന്നു. വെള്ളിയാഴ്ച 200 രൂപ കൂടി 36,920 രൂപയായി.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. 4,600 രൂപയാണ് ഗ്രാമിന്‍റെ വില. വ്യാഴാഴ്ച പവന്‍റെ വില 36,720 രൂപയിലേക്ക് താഴ്ന്നിരുന്നു. വെള്ളിയാഴ്ച 200 രൂപ കൂടി 36,920 രൂപയായി.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,861.33 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top